ഗ്രേസ് കൗൺസലിംഗ് സെന്റർ 20-ാമത് ഗ്രാജുവേഷൻ കായംകുളം: കഴിഞ്ഞ ഇരുപത് വർഷമായി ഡോ. ഗ്രേസമ്മ ഡേവിഡ് നേ തൃത്വത്തിൽ നടത്തിവരുന്ന ഗ്രേസ് കൗൺസലിംഗ് സെന്റർ 20-ാമത് ഗ്രാജുവേഷൻ സർവ്വീസ് ജനു. 26 ന് കായംകുളത്ത് ഗ്രേസ് കൗൺസലിങ് സെന്ററിൽ നടന്നു. പഠനം പൂർത്തിയാക്കിയ 11 വിദ്യാർത്ഥികൾ ഗ്രാജുവേറ്റ് ചെയ്തു. ഹാലേലൂയ്യ പത്രാധിപർ പാസ്റ്റർ സാംകുട്ടി ചാക്കോ മുഖ്യാതിഥിയായി പങ്കെടുക്കും അദ്ധ്യക്ഷത വഹിച്ച് പ്രഭാഷണം നടത്തുകയും ചെയ്തു. സമ്മർദ്ദങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിലെ മനുഷ്യർക്ക് കൗൺസലിംഗ് ഏറ്റവും അനിവാര്യമാണന്നും… Continue reading ഗ്രേസ് കൗൺസലിംഗ് സെന്റർ 20-ാമത് ഗ്രാജുവേഷൻ